Surprise Me!

പ്രതിഷേധം കത്തുമ്പോഴും Agnipathനെ ന്യായീകരിച്ച് മോദി | *Defence

2022-06-20 877 Dailymotion

"Many Reforms May Seem Unpleasant But Will Benefit Country Later; Modi On Agnipath <br /> <br />അഗ്നിപഥ് പദ്ധതിയില്‍ രാജ്യമെമ്പാടും പ്രതിഷേധം കത്തുമ്പോള്‍ പരോക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില പരിഷ്‌കാരങ്ങള്‍ ആദ്യം മോശമെന്ന് തോന്നുമെങ്കിലും പിന്നീട് രാജ്യത്തിന് ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.പദ്ധതിയെക്കുറിച്ച് പരാമര്‍ശിക്കാതെയായിരുന്നു പ്രസ്താവന. ബംഗളൂരുവില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസത്തെ കര്‍ണാടക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് രാവിലെയാണ് ബെംഗളൂരുവിലെത്തിയത്

Buy Now on CodeCanyon